+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ തകർന്ന് ഏഴു കുട്ടികൾ മരിച്ചു

ന​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ന​​​യ്റോ​​​ബി​​​യി​​​ൽ സ്കൂ​​​ൾ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് ഏ​​​ഴു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ 57 പേ​​​രെ ആ​​​ശു​​
സ്കൂൾ തകർന്ന് ഏഴു കുട്ടികൾ മരിച്ചു
ന​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ന​​​യ്റോ​​​ബി​​​യി​​​ൽ സ്കൂ​​​ൾ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന് ഏ​​​ഴു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ 57 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​താ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് സൈ​​​റ​​​സ് ഒ​​​ഗു​​​നാ പ​​​റ​​​ഞ്ഞു. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന ദ​​​ഗോ​​​ര​​​റ്റി മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം.