+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്ധ്രയിൽ രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടിലിൽ വധിച്ചു

അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ടി​​ലി​​ൽ വ​​ധി​​ച്ചു. ആ​​ന്ധ്ര​​ഒ​​ഡീ​​ഷ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മ
ആന്ധ്രയിൽ രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടിലിൽ വധിച്ചു
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ടി​​ലി​​ൽ വ​​ധി​​ച്ചു. ആ​​ന്ധ്ര-​​ഒ​​ഡീ​​ഷ അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ഇ​​തോ​​ടെ ആ​​ന്ധ്ര​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ അ​​ഞ്ചു മാ​​വോ​​യി​​സ്റ്റു​​ക​​ളെ വ​​ധി​​ച്ചു. ഞാ​​യ​​റാ​​ഴ്ച മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.