ഇസ്ലാമാബാദ്: യുഎൻ ജനറൽ അസംബ്ളി സമ്മേളനത്തിൽ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശനിയാഴ്ച യുഎസിലെത്തി.
സൗദിയിൽ സന്ദർശനത്തിനുശേഷം യാത്രാവിമാനത്തിൽ തിരിക്കാനിരുന്ന ഇമ്രാന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വന്തം വിമാനം നൽകുകയായിരുന്നു.