+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിസ്റ്റ്യൻ മിഷേലിനെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗ​​​സ്റ്റ വെ​​​സ്റ്റ്‌​​​ലാ​​​ൻ​​​ഡ് കേ​​​സി​​​ൽ തി​​​ഹാ​​​ർ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നെ ചോ​​​ദ്യം ചെ​​​
ക്രിസ്റ്റ്യൻ മിഷേലിനെ ജയിലിൽ ചോദ്യംചെയ്യാൻ അനുമതി
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗ​​​സ്റ്റ വെ​​​സ്റ്റ്‌​​​ലാ​​​ൻ​​​ഡ് കേ​​​സി​​​ൽ തി​​​ഹാ​​​ർ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​നെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ സി​​​ബി​​​ഐ​​ക്ക് അ​​​നു​​​മ​​​തി. 26മു​​​ത​​​ൽ 26 വ​​​രെ ജ​​​യി​​​ലി​​​ൽ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ന​​​ല്കി​​​യ​​​ത്.

ഡി​​​സം​​​ബ​​​റി​​​ൽ ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​കി​​​ട്ടി​​​യ മി​​​ഷേ​​​ലി​​​നെ​​​തി​​​രേ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന മി​​​ഷേ​​​ലി​​നു കോ​​​ട​​​തി അ​​​ടു​​​ത്തി​​​ടെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.