ധ​​ന​​ഞ്ജ​​യ​​യ്ക്കു വി​​ല​​ക്ക്

11:26 PM Sep 19, 2019 | Deepika.com
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ സ്പി​​ന്ന​​ർ അ​​ഖി​​ല ധ​​ന​​ഞ്ജ​​യ​​ക്ക് രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ഐ​​സി​​സി ഒ​​രു വ​​ർ​​ഷ​​ത്തെ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി.

ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​ൻ നി​​യ​​മാ​​നു​​സൃ​​ത​​മ​​ല്ലെ​​ന്ന് വീ​​ണ്ടും ഐ​​സി​​സി ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ​​യാ​​ണി​​ത്. ഈ ​​വ​​ർ​​ഷം ഗാ​​ലെ​​യി​​ൽ കി​​വീ​​സി​​നെ​​തി​​രെ ന​​ട​​ന്ന ആ​​ദ്യ ടെ​​സ്റ്റി​​ൽ ധ​​ന​​ഞ്ജ​​യ നി​​യ​​മാ​​നു​​സൃ​​ത​​മ​​ല്ലാ​​ത്ത ആ​​ക്‌​ഷ​​നി​​ൽ പ​​ന്തെ​​റി​​ഞ്ഞു എ​​ന്നാ​​യി​​രു​​ന്നു മാ​​ച്ച് റ​​ഫ​​റി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ. പി​​ന്നാ​​ലെ ഓ​​ഗ​​സ്റ്റ് 29ന് ​​താ​​രം ചെ​​ന്നൈ​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​നാ​​യി. ഗാ​​ലെ ടെ​​സ്റ്റി​​ൽ ല​​ങ്ക​​യു​​ടെ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​ത് ധ​​ന​​ഞ്ജ​​യ ആ​​യി​​രു​​ന്നു.