+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീംകോടതിയിലേക്ക് നാലു ജഡ്ജിമാർ കൂടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൂ​ടി സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​കും. ജ​സ്റ്റീ​സു​മാ​രാ​യ വി. ​സു​ബ്ര​ഹ്മ​ണ്യം, കൃ​ഷ്ണ​മു​രാ​രി, ര​വീ​ന്ദ്
സുപ്രീംകോടതിയിലേക്ക്  നാലു ജഡ്ജിമാർ കൂടി
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൂ​ടി സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​കും. ജ​സ്റ്റീ​സു​മാ​രാ​യ വി. ​സു​ബ്ര​ഹ്മ​ണ്യം, കൃ​ഷ്ണ​മു​രാ​രി, ര​വീ​ന്ദ്ര​ഭ​ട്ട് എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു​പേ​ർ. ഇ​തു​സം​ബ​ന്ധി​ച്ച കൊ​ളീ​ജി​യം ശു​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് നാ​ലു​പേ​രും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​കു​ന്ന​ത്.