ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഇന്ത്യ. അന്തരാഷ്ട്ര മര്യാദ പാക്കിസ്ഥാൻ പാലിക്കണമെന്നും തീരുമാനത്തിന് വ്യാജകാരണങ്ങൾ പറയുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് രവീഷ്കുമാർ ആവശ്യപ്പെട്ടു.