ഇന്ത്യക്ക് ജയം
12:12 AM Sep 19, 2019 | Deepika.com
താഷ്കെന്റ്: എഎഫ്സി അണ്ടർ 16 ചാന്പ്യൻഷിപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. തുർക്ക്മെനിസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. സദ്ധാർഥ് ഇരട്ട ഗോൾ നേടി.