സെൻട്രൽ കേരള സഹോദയ ഫുട്ബോൾ
12:12 AM Sep 19, 2019 | Deepika.com
അങ്കമാലി: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ ഫുട്ബോൾ ടൂർണമെന്റ് അങ്കമാലി വിശ്വജ്യോതി സ്കൂളിൽ തുടങ്ങി. ആദ്യ മത്സരത്തിൽ മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ തുറവൂർ സെന്റ് ആൻസ് സ്കൂളിനെ 3-0നു പരാജയപ്പെടുത്തി. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. സിജൻ ഊന്നുകല്ലേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.