അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരിനദിയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. 13 പേരെ ഇനിയും കണ്ടെത്താനുണ്ട്. 73 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 26 പേരെ രക്ഷപ്പെടുത്തിയിരുന്നു.