+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോംപിയോ സൗദിയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൗ​​​ദി അ​​​രാം​​​കോ ക​​​ന്പ​​​നി​​​ക്ക് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സൗ​​​ദി​​​യു​​​മാ​​​യി അ​​​ടി​​​യ​​​
പോംപിയോ സൗദിയിലേക്ക്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സൗ​​​ദി അ​​​രാം​​​കോ ക​​​ന്പ​​​നി​​​ക്ക് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സൗ​​​ദി​​​യു​​​മാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ച​​​ർ​​​ച്ച​​​യ്ക്ക് യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ റി​​​യാ​​​ദി​​​നു തി​​​രി​​​ക്കു​​​മെ​​​ന്നു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​തു പോ​​​ലെ ആ​​​രു​​​മാ​​​യി യു​​​ദ്ധ​​​ത്തി​​​ന് ആ​​​ഗ്ര​​​ഹ​​​മി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ യു​​​എ​​​സ് എ​​​പ്പോ​​​ഴും ത​​​യാ​​​റാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും പോം​​​പി​​​യോ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​റാ​​നെ​​തി​​രേ യു​​ദ്ധ​​ത്തി​​ന് എ​​ല്ലാ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും റെ​​ഡി​​യാ​​ണെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞ ട്രം​​പ് പി​​ന്നീ​​ട് നി​​ല​​പാ​​ട് അ​​ല്പം മ​​യ​​പ്പെ​​ടു​​ത്തി. സൗ​​ദി​​യും മ​​റ്റു ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി കൂ​​ടി​​യാ​​ലോ​​ചി​​ച്ച​​ശേ​​ഷ​​മേ അ​​വ​​സാ​​ന തീ​​രു​​മാ​​നം എ​​ടു​​ക്കൂ എ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. സൗ​​ദി​​ക്ക് നേ​​രേ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ ഉ​​ട​​ൻ ട്രം​​പ് സൗ​​ദി ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു.