+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഡിബി പ്രസിഡന്‍റ് സ്ഥാനമൊഴിയും

ടോ​​ക്കി​​യോ: ഏ​​ഷ്യ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (എ​​ഡി​​ബി) പ്ര​​സി​​ഡ​​ന്‍റ് ത​​കേ​​ഹി​​കോ ന​​കാ​​വോ അ​​ടു​​ത്ത വ​​ർ​​ഷം സ്ഥാ​​ന​​മൊ​​ഴി​​യും. അ​​ധി​​കം വൈ​​കാ​​തെ​​ത​​ന്നെ പു​​തി​​യ പ്ര​​സി​​ഡ​​
എഡിബി പ്രസിഡന്‍റ് സ്ഥാനമൊഴിയും
ടോ​​ക്കി​​യോ: ഏ​​ഷ്യ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (എ​​ഡി​​ബി) പ്ര​​സി​​ഡ​​ന്‍റ് ത​​കേ​​ഹി​​കോ ന​​കാ​​വോ അ​​ടു​​ത്ത വ​​ർ​​ഷം സ്ഥാ​​ന​​മൊ​​ഴി​​യും. അ​​ധി​​കം വൈ​​കാ​​തെ​​ത​​ന്നെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യു​​മെ​​ന്ന് ജ​​പ്പാ​​ന്‍റെ ധ​​ന​​മ​​ന്ത്രി താ​​രോ ആ​​സോ വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.