+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; നാലു ജവാന്മാർക്കു പരിക്കേറ്റു

ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​സ നാ​​​ലു ജ​​​വാ​​​ന്മാ​​​ർ​​​ക്കു ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ആ​​​ശു​​​പ​
പൂഞ്ചിൽ പാക് ഷെല്ലാക്രമണം; നാലു ജവാന്മാർക്കു പരിക്കേറ്റു
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​സ നാ​​​ലു ജ​​​വാ​​​ന്മാ​​​ർ​​​ക്കു ചെ​​​റി​​​യ പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പൂ​​​ഞ്ചി​​​ലെ മെ​​​ൻ​​​ധ​​​ർ സെ​​​ക്ട​​​റി​​​ലെ ബാ​​​ലാ​​​കോ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു.