ഇ​​ന്ത്യ @ 120, ഒന്നാമത്

10:56 PM Sep 16, 2019 | Deepika.com
ദുബായ്: ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യും അ​​വ​​സാ​​നി​​ച്ച​​തോ​​ടെ നി​​ല​​വി​​ൽ ഐസിസി ടെ​​സ്റ്റ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 120 പോ​​യി​​ന്‍റു​​മാ​​യി ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡ് (60), ശ്രീ​​ല​​ങ്ക (60), ഓ​​സ്ട്രേ​​ലി​​യ (56), ഇം​ഗ്ല​​ണ്ട് (56) എ​​ന്നി​​വ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.