+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗഡ്ചിരോളിയിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു

നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഗ​​ഡ്ചി​​രോ​​ളി​​യി​​ൽ വ​​നി​​ത​​യ​​ട​​ക്കം ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ന​​ർ​​കാ​​സ വ​​ന​​മേ​​ഖ​
ഗഡ്ചിരോളിയിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു
നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഗ​​ഡ്ചി​​രോ​​ളി​​യി​​ൽ വ​​നി​​ത​​യ​​ട​​ക്കം ര​​ണ്ടു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ന​​ർ​​കാ​​സ വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴ​​ര​​യോ​​ടെ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ശാ​​ന്ത​​ാറാം ദേ​​വ്‌​​റാ​​വു ഗാ​​വ​​ഡെ, സ​​മി​​ല എ​​ന്നി​​വ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​രു​​വ​​രു​​ടെ​​യും ത​​ല​​യ്ക്ക് നാ​​ലു ല​​ക്ഷം രൂ​​പ വി​​ല​​യി​​ട്ടി​​രു​​ന്നു. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ അ​​ഞ്ചു മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.