ക​​പി​​ൽ ദേ​​വ് ഇ​​നി ചാ​​ൻ​​സി​​ല​​ർ

11:15 PM Sep 14, 2019 | Deepika.com
ഹ​​രി​​യാ​​ന: പ​​ഞ്ചാ​​ബ് സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി​​യാ​​യ ഹ​​രി​​യാ​​ന സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ്ര​​ഥ​​മ ചാ​​ൻ​​സി​​ല​​ർ ആ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് മു​​ൻ ക്യാ​​പ്റ്റ​​ൻ ക​​പി​​ൽ ദേ​​വ് നി​​യ​​മി​​ത​​നാ​​യി. ഹ​​രി​​യാ​​ന കാ​​യി​​ക​​വ​​കു​​പ്പ് മ​​ന്ത്രി​​യാ​​യ അ​​നി​​ൽ വി​​ജ് ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സോ​​നി​​പ​​ട്ടി​​ലാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ആ​​സ്ഥാ​​നം. ഗു​​ജ​​റാ​​ത്ത്, ത​​മി​​ഴ്നാ​​ട് എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ൽ രൂ​​പം​​കൊ​​ള്ളു​​ന്ന രാ​​ജ്യ​​ത്തെ മൂ​​ന്നാ​​മ​​ത്തെ സ്പോ​​ർ​​ട്സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യാ​​ണ് ഹ​​രി​​യാ​​ന​​യി​​ലേ​​ത്.