ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. പ്രസിഡന്റ് സ്ഥാനമുൾപ്പെടെ മൂന്നു സ്ഥാനങ്ങൾ എബിവിപിക്ക് ലഭിച്ചു. എൻഎസ്യുഐക്ക് സെക്രട്ടറിസ്ഥാനം ലഭിച്ചു. പ്രസിഡന്റായി എബിവിപിയിലെ അശ്വിത് ദഹിയ തെരഞ്ഞെടുക്കപ്പെട്ടു.