ജമ്മു: കാഷ്മീരിൽ പിഡിപി നേതാവിന്റെ അംഗരക്ഷകന്റെ എകെ 47 റൈഫിൾ ഭീകരർ തട്ടിയെടുത്തു. തുടർന്ന് കിഷ്ത്വാർ ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പിഡിപി കിഷ്ത്വാർ ജില്ലാ പ്രസിഡന്റ് ഷേക്ക് നാസിറിന്റെ അംഗരക്ഷകന്റെ പക്കൽനിന്നു റൈഫിൽ തട്ടിയെടുത്ത ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി.