+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം പരിഹരിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ പാ​​​​ങ്കോ​​​ങ് ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യ​​​​വും ചൈ​​​​നീ​​​​സ് പ​​​​ട്ടാ​​​​ള​​​​വും ത​​​​മ്മി​​​​ൽ സം​​
ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം പരിഹരിച്ചു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കി​​​​ഴ​​​​ക്ക​​​​ൻ ല​​​​ഡാ​​​​ക്കി​​​​ലെ പാ​​​​ങ്കോ​​​ങ് ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യ​​​​വും ചൈ​​​​നീ​​​​സ് പ​​​​ട്ടാ​​​​ള​​​​വും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യും ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ച്ചെ​​​​ന്നും സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യം പ്ര​​​​ദേ​​​​ശ​​​​ത്ത് പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തെ​​​​യും ഉ​​​​ന്ന​​​​ത​​​​തല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ച്ചു. പാ​​​​ങ്കോ​​​​ങ് ന​​​​ദി​​​​യു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണം ചൈ​​​​ന​​​​യ്ക്കാ​​​​ണ്. ഇ​​​​ന്ത്യ​​​​യും ചൈ​​​​ന​​​​യും ത​​​​മ്മി​​​​ൽ നാ​​​​ലാ​​​​യി​​​​രം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്നു​​​​ണ്ട്. 2017ൽ ​​​​ഡോ​​​​ക​​​​ലാ​​​​മി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ന്ത്യ-​​​​ചൈ​​​​ന സൈ​​​​നി​​​​ക​​​സം​​​​ഘ​​​​ർ​​​​ഷം 73 ദി​​​​വ​​​​സ​​​​മാ​​​​ണ് നീ​​​​ണ്ടു​​​​നി​​​​ന്ന​​​​ത്.