+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാങ്ക് ലയനം: 26, 27 തീയതികളിൽ പണിമുടക്കുമെന്ന് ഓഫീസേഴ്സ് യൂണിയൻ

ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശ​​സാ​​ത്കൃ​​ത ബാ​​ങ്കു​​ക​​ൾ ല​​യി​​പ്പി​​ച്ച് നാ​​ലു ബാ​​ങ്കു​​ക​​ളാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ സെ​​പ്റ്റം​​ബ​​ർ 26, 27 തീ​​യ​​തി​​ക​​ളി​​ൽ പ​​ണി​​മു​​ട​​ക്ക്
ബാങ്ക് ലയനം: 26, 27 തീയതികളിൽ പണിമുടക്കുമെന്ന് ഓഫീസേഴ്സ് യൂണിയൻ
ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശ​​സാ​​ത്കൃ​​ത ബാ​​ങ്കു​​ക​​ൾ ല​​യി​​പ്പി​​ച്ച് നാ​​ലു ബാ​​ങ്കു​​ക​​ളാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ സെ​​പ്റ്റം​​ബ​​ർ 26, 27 തീ​​യ​​തി​​ക​​ളി​​ൽ പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​മെ​​ന്നു പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ യൂ​​ണി​​യ​​നു​​ക​​ൾ അ​​റി​​യി​​ച്ചു. ല​​യ​​ന​​ത്തി​​നെ​​തി​​രേ ന​​വം​​ബ​​ർ ര​​ണ്ടാം വാ​​രം മു​​ത​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ന​​ട​​ത്തും.

ഓ​​ൾ ഇ​​ന്ത്യ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​ൻ(​​എ​​ഐ​​ബി​​ഒ​​സി), ഓ​​ൾ ഇ​​ന്ത്യ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ(​​എ​​ഐ​​ബി​​ഒ​​എ), ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ് കോ​​ൺ​​ഗ്ര​​സ്(​​ഐ​​എ​​ൻ​​ബി​​ഒ​​സി), നാ​​ഷ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഓ​​ഫ് ബാ​​ങ്ക് ഓ​​ഫീ​​സേ​​ഴ്സ്(​​എ​​ൻ​​ഒ​​ബി​​ഒ) എ​​ന്നീ സം​​ഘ​​ടനക​​ൾ‌ സം​​യു​​ക്ത​​മാ​​യാ​​ണു നോ​​ട്ടീ​​സ് ന​​ല്കി​​യ​​ത്.