വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ അനുരാഗ് സിംഗാളിനെ ഫ്ളോറിഡയിലെ ഫെഡറൽ കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് ഇന്നലെ നോമിനേറ്റ് ചെയ്തു. നേരത്തെ സർക്യൂട്ട് കോടതി ജഡ്ജിയായിരുന്നു സിംഗാൾ. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയാൽ നിയമനം പ്രാബല്യത്തിലാവും.