മനില: ഇന്ത്യൻ മാധ്യമപ്രവർത്തകൻ രവീഷ്കുമാർ മഗ്സസെ അവാർഡ് സ്വീകരിച്ചു. എൻഡിടിവി സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് രവീഷ്കുമാർ(44). ഇദ്ദേഹമടക്കം അഞ്ച് പേർക്കാണ് ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മഗ്സസെ പുരസ്കാരം ലഭിച്ചത്.