കെഎഫ്ആർഎ ഭാരവാഹികൾ
11:56 PM Sep 09, 2019 | Deepika.com
കൊച്ചി: കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ (കെഎഫ്ആർഎ) വാർഷിക ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്. രാമചന്ദ്രൻ നായർ-പ്രസിഡന്റ്, മിഖായേൽ ആൻഡ്രൂസ്-സെക്രട്ടറി, വർഗീസ് പത്തനംതിട്ട-ട്രഷറർ, അബ്ദുൽ ഹക്കീം, ഷാജി സി. കുര്യൻ, പി.എസ്. ശശി കുമാർ, രതീഷ് കുമാർ, കെ.സി. രഞ്ജിത്-വൈസ് പ്രസിഡന്റ്, എ.ആർ. ശശികുമാർ-ജോയിന്റ് സെക്രട്ടറി.