+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഎഫ് പെൻഷൻ: കമ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കൽ കാലാവധി നിജപ്പെടുത്തും

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ൻ​കാ​രു​ടെ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള​ള കാ​ലാ​വ​ധി നി​ജ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ച​താ​യി
പിഎഫ് പെൻഷൻ: കമ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കൽ കാലാവധി നിജപ്പെടുത്തും
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ൻ​കാ​രു​ടെ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള​ള കാ​ലാ​വ​ധി നി​ജ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രു​മാ​നി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു. ക​മ്യൂ​ട്ടേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ര​ണം വ​രെ പെ​ൻ​ഷ​നി​ൽ നി​ന്നും തു​ക കു​റ​വ് ചെ​യ്യു​ന്ന രീ​തി പി​ൻ​വ​ലി​ച്ച​തി​ലൂ​ടെ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക​ണ​ക്കി​നു വ​രു​ന്ന പെ​ൻ​ഷ​ൻ​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും എം​പി പ​റ​ഞ്ഞു.

പെ​ൻ​ഷ​ൻ​ക്കാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച സ്വ​കാ​ര്യ പ്ര​മേ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​പി​എ​ഫ് പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു പ​ഠ​നം ന​ട​ത്താ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.