ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലെ എല്ലാ സമാജ്വാദി പാർട്ടി യൂണിറ്റുകളും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പിരിച്ചുവിട്ടു. സംസ്ഥാന എക്സിക്യൂട്ടീവ്, ജില്ലാ സമിതികൾ, യുവജനം വിഭാഗം എന്നിവ പിരിച്ചുവിട്ടവയിൽ ഉൾപ്പെടുന്നു.
പാർട്ടി സംസ്ഥാന അധ്യക്ഷൻഡ നരേഷ് ഉത്തമിനെ മാറ്റിയിട്ടില്ല.
പാർട്ടി സംസ്ഥാന അധ്യക്ഷൻഡ നരേഷ് ഉത്തമിനെ മാറ്റിയിട്ടില്ല.