മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ഇന്നലെ രാവിലെ 11.25നായിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം രാജ് താക്കറെ ഇഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനുശേഷം രാത്രി 8.15നു രാജ് താക്കറെയെ വിട്ടയച്ചു.