ദോഹ: അഫ്ഗാൻയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് താലിബാനും യുഎസും ദോഹയിൽ ചർച്ച പുനരാരംഭിച്ചു. മുല്ലാ അബ്ദൽ ഗാനി ബരാബറാണ് താലിബാനെ പ്രതിനിധീകരിക്കുന്നത്. യുഎസിനെ പ്രതിനിധീകരിക്കുന്നത് സൽമേ ഖലിസാദും.