+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീനഗർ, ജമ്മു മേയർമാർക്ക് സഹമന്ത്രിപദവി

ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​ർ, ജ​​​മ്മു മേ​​​യ​​​ർ​​​മാ​​​ർ​​​ക്ക് സ​​​ഹ​​​മ​​​ന്ത്രി പ​​​ദ​​​വി ന​​​ല്കി. അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ഭാ​​​ഷ് ഛിബ​​​ർ ആ​​​ണ് ഉ​​​ത്ത​​
ശ്രീനഗർ, ജമ്മു മേയർമാർക്ക് സഹമന്ത്രിപദവി
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​ർ, ജ​​​മ്മു മേ​​​യ​​​ർ​​​മാ​​​ർ​​​ക്ക് സ​​​ഹ​​​മ​​​ന്ത്രി പ​​​ദ​​​വി ന​​​ല്കി. അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ഭാ​​​ഷ് ഛിബ​​​ർ ആ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. 13 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണു ന​​​ഗ​​​ര​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് നേ​​​താ​​​വ് ജു​​​നൈ​​​ദ് മാ​​​ട്ടു ആ​​​ണു ശ്രീ​​​ന​​​ഗ​​​ർ മേ​​​യ​​​ർ. ബി​​​ജെ​​​പി നേ​​​താ​​​വ് മോ​​​ഹ​​​ൻ ഗു​​​പ്ത​​​യാ​​​ണു ജ​​​മ്മു മേ​​​യ​​​ർ.