ഭോപ്പാൽ: മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബാബുലാൽ ഗൗർ(89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. 2004-2005 കാലത്താണു ബാബുലാൽ ഗൗർ മുഖ്യമന്ത്രിയായിരുന്നു.
പ്രായാധിക്യത്തിന്റെ പേരിൽ 2016ൽ ഇദ്ദേഹത്തെ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ഗോവിന്ദ്പുര നിയമസഭാ മണ്ഡലത്തിൽനിന്ന് പത്തു തവണ ഗൗർ തെരഞ്ഞെടുക്കപ്പെട്ടു.
1930 ജൂൺ രണ്ടിനു യുപിയിലെ പ്രതാപ്ഗഡിലായിരുന്നു അദ്ദേഹം ജനിച്ചത്.