+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീർ: അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​
കാഷ്മീർ: അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നു പാക്കിസ്ഥാൻ
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷാ ​​​മെ​​​ഹ്‌​​​മൂ​​​ദ് ഖു​​​റേ​​​ഷി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ പാ​​​ക്പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി കാ​​​ഷ്മീ​​​രി​​​നെ ര​​​ണ്ട് കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി​​​യ​​​തു ത​​​ങ്ങ​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​മാ​​​ണെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹ​​​ത്തെ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.