അസംപ്ഷൻ ബാസ്കറ്റ്
10:49 PM Aug 20, 2019 | Deepika.com
ചങ്ങനാശേരി: അസംപ്ഷൻ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ഫൈനലിൽ ആതിഥേയരയ അസംപ്ഷൻ കോളജ് ചങ്ങനാശേരിയും സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും ഏറ്റുമുട്ടും. അൽഫോൻസ കോളജ് പാലായെ കീഴടക്കിയാണ് അസംപ്ഷൻ ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 57-25. എസ്എൻ കോളജ് കണ്ണൂരിനെ 69-48നു കീഴടക്കിയാണ് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട ഫൈനലിൽ കടന്നത്.