ഡോർട്ട്മുണ്ടിനു മിന്നും ജയം
12:16 AM Aug 19, 2019 | Deepika.com
ഡോര്‍ട്മുണ്ട്: ബൊറൂസിയ ഡോര്‍ട്മുണ്ട് ജയത്തോടെ ബുണ്ടസ് ലീഗ ഫുട്ബോളിന് തുടക്കമിട്ടു. പാകോ അല്കാസറുടെ ഇരട്ട ഗോള്‍ മികവില്‍ ഡോര്‍ട്മുണ്ട് 5-1ന് ഒാഗ്സ്ബര്ഗിനെ തോല്‍പ്പിച്ചു. നിലവിലെ ചാന്പ്യൻമാരായ ബയേൺ മ്യൂണിക്ക് ആദ്യ മത്സരം സമനിലകൊണ്ടു തൃപ്തിപ്പെട്ടപ്പോഴാണ് ഡോർട്മുണ്ട് വൻ ജയവുമായി സീസൺ തുടങ്ങിയത്.