ഒഹിയോ: സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം നൊവാക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ റഷ്യയുടെ ഡിനിൽ മെദ്വദേവിനെ 3-6, 6-3, 6-3നു കീഴടക്കിയാണ് ജോക്കോവിച്ച് കിരീട പോരാട്ടത്തിനു യോഗ്യത നേടിയത്.
വനിതാ സിംഗിൾസിൽ അമേരിക്കയുടെ മാഡിസണ്‍ കീസ് ഫൈനലിൽ കടന്നു.
ജോക്കോവിച്ച് ഫൈനലിൽ
12:16 AM Aug 19, 2019 | Deepika.com