ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ രാഷ്ട്രീയ നേതാവ് അടക്കം അഞ്ചുപേർ വെടിയേറ്റു മരിച്ചു.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടി നേതാവ് നവാബ് അമാനുള്ള സഹ്രിയുടെ വാഹനവ്യൂഹത്തിനു നേർക്ക് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സഹ്രിയും അദ്ദേഹത്തിന്റെ കൊച്ചുമകനും അടക്കമുള്ളവർ കൊല്ലപ്പെട്ടു.