ലിവർപൂൾ സൂപ്പറാണ്
11:42 PM Aug 16, 2019 | Deepika.com
ഈസ്താംബുൾ: യുവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ യുവേഫ സൂപ്പർ കപ്പിലും മുത്തമിട്ടു. യുവേഫ യൂറോപ്പ ലീഗ് ചാന്പ്യന്മാരായ ഇംഗ്ലീഷ് സംഘമായ ചെൽസിയെ ഷൂട്ടൗട്ടിൽ5-4നു കീഴടക്കിയായിരുന്നു ചെന്പടയുടെ കിരീട ധാരണം.