ത്രീ ​​ഓ​​ണ്‍ ത്രീ ​​ബാ​​സ്ക​​റ്റ്

11:57 PM Aug 14, 2019 | Deepika.com
തി​​രു​​വ​​ല്ല: ത്രീ ​​ഓ​​ണ്‍ ത്രീ ​​കേ​​ര​​ള സ്റ്റേ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്ന് കൊ​​ര​​ട്ടി നൈ​​പു​​ണ്യ കോ​​ള​​ജി​​ൽ ന​​ട​​ക്കും. ദേ​​ശീ​​യ ത്രീ ​​ഓ​​ണ്‍ ത്രീ ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത് ഇ​​വി​​ടു​​ത്തെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്. ഈ​​മാ​​സം 22 മു​​ത​​ൽ 24വ​​രെ ബം​​ഗ​​ളൂ​​രു​​വി​​ലാ​​ണ് ദേ​​ശീ​​യ ത്രീ ​​ഓ​​ണ്‍ ത്രീ ​​ബാ​​സ്ക​​റ്റ് അ​​ര​​ങ്ങേ​​റു​​ക.