+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. റെജിനാൾഡ് എഡ്വേർഡ് സിസിബിഐ സെക്രട്ടറി ജനറൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​സി​ബി​ഐ) കീ​ഴി​ലു​ള്ള ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യു​ള്ള സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ഫാ. ​റെ​ജി​നാ​ൾ
ഫാ. റെജിനാൾഡ് എഡ്വേർഡ് സിസിബിഐ സെക്രട്ടറി ജനറൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​സി​ബി​ഐ) കീ​ഴി​ലു​ള്ള ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യു​ള്ള സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ഫാ. ​റെ​ജി​നാ​ൾ​ഡ് എ​ഡ്വേ​ർ​ഡ് ഡി ​മെ​ല്ലോ​യെ നി​യ​മി​ച്ചു. ബാം​ഗ​ളൂ​രി​ൽ ചേ​ർ​ന്ന് സി​സി​ബി​ഐ​യു​ടെ 83-ാമ​ത് എ​ക്സി​ക്യു​ട്ടീ​സ് ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. സ​ത്യ​ഗി​രി ഡൊ​മി​നി​ക്ക​ൻ സെ​ന്‍റ​റി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഫാ. ​റെ​ജി​നാ​ൾ​ഡ് എ​ഡ്വേ​ർ​ഡ്. ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി അ​തി​രൂ​പ​ത അം​ഗ​മാ​ണ്. ഉ​ടു​പ്പി ക​ല്യാ​ൺ​പൂ​രാ​ണ് സ്വ​ദേ​ശം.