കോയന്പത്തൂർ: ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. സുന്ദരാപുരം ചെക്കുമരത്തോട്ടം മുരുകസ്വാമി (75), ഇയാളുടെ മകൻ ഗണേശിന്റെ മകൻ സന്തോഷ് (27) എന്നിവരാണ് മരിച്ചത്. പല്ലടത്തെ കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ എതിരേ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കുറിച്ചി ശരവണനഗർ ജ്ഞാനസെൽവത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന കുറിച്ചി ശരവണനഗർ ജ്ഞാനസെൽവത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.