+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് പള്ളിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു

ഹൂ​​​സ്റ്റ​​​ൺ‌: മി​​​സി​​​സി​​​പ്പി സം​​​സ്ഥാ​​​ന​​​ത്തെ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​പാ കൗ​​​ണ്ടി​​​യി​​​ലെ വെ​​​സ്റ്റ് റി​​​പ്ലി പ​​
യുഎസ് പള്ളിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു
ഹൂ​​​സ്റ്റ​​​ൺ‌: മി​​​സി​​​സി​​​പ്പി സം​​​സ്ഥാ​​​ന​​​ത്തെ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​പാ കൗ​​​ണ്ടി​​​യി​​​ലെ വെ​​​സ്റ്റ് റി​​​പ്ലി പ​​​ള്ളി​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന​​​ട​​​ക്കം ഉ​​​ൾ​​​പ്പെ​​​ട്ട സംഘർഷം വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പാ​​​ട്രി​​​ക് സാ​​​ണ്ടേ​​​ഴ്സ് എ​​​ന്ന അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാണു മരിച്ചത്.