പി​​എ​​സ്ജി​​ക്ക് ജ​​യ​​ത്തു​​ട​​ക്കം

11:28 PM Aug 12, 2019 | Deepika.com
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ 2019-20 സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്നു ജ​​യ​​ത്തു​​ട​​ക്കം. നി​​മെ​​സി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​ന് പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി. നെ​​യ്മ​​ർ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​ഡി​​സ​​ണ്‍ ക​​വാ​​നി (24-പെ​​ന​​ൽ​​റ്റി), കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ (56-ാം മി​​നി​​റ്റ്), എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ (69-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോൾ നേടി.