+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽ അക്സാ മോസ്ക് വളപ്പിൽ സംഘർഷം

ജ​​റു​​സ​​ലം: അ​​ൽ​​അ​​ക്സാ മോ​​സ്ക് വ​​ള​​പ്പി​​ൽ ഇ​​സ്രേ​​ലി പോ​​ലീ​​സും മു​​സ്‌ലിം ​​വി​​ശ്വാ​​സി​​ക​​ളും ഏ​​റ്റു​​മു​​ട്ടി. നാ​​ലു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ 14 പേ​​ർ​​ക്കു പ​​ര
അൽ അക്സാ മോസ്ക് വളപ്പിൽ സംഘർഷം
ജ​​റു​​സ​​ലം: അ​​ൽ​​അ​​ക്സാ മോ​​സ്ക് വ​​ള​​പ്പി​​ൽ ഇ​​സ്രേ​​ലി പോ​​ലീ​​സും മു​​സ്‌ലിം ​​വി​​ശ്വാ​​സി​​ക​​ളും ഏ​​റ്റു​​മു​​ട്ടി. നാ​​ലു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. യ​​ഹൂ​​ദ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് വ​​ള​​പ്പി​​ൽ ക​​ട​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​ണു പ്ര​​ശ്ന​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. അൽഅക്സാ മോസ്ക് വള പ്പിലെ സംഘർഷത്തിൽ ജോർ ദാൻ ഭരണകൂടം പ്രതിഷേധിച്ചു.