+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താർ എക്സ്പ്രസ് പാക്കിസ്ഥാൻ റദ്ദാക്കി

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: സം​​ഝോ​​ത എ​​ക്സ്പ്ര​​സി​​നു പി​​ന്നാ​​ലെ താ​​ർ എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി പാ​​ക്കി​​സ്ഥാ​​ൻ. ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ന​​യ​​ത​​ന്ത്ര​​ബ​​ന്ധം കു​​
താർ എക്സ്പ്രസ് പാക്കിസ്ഥാൻ റദ്ദാക്കി
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: സം​​ഝോ​​ത എ​​ക്സ്പ്ര​​സി​​നു പി​​ന്നാ​​ലെ താ​​ർ എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി പാ​​ക്കി​​സ്ഥാ​​ൻ. ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ന​​യ​​ത​​ന്ത്ര​​ബ​​ന്ധം കു​​റ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പാ​​ക് ന​​ട​​പ​​ടി. രാ​​ജ​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി​​യി​​ലൂ​​ടെ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കും തി​​രി​​ച്ചും സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ട്രെ​​യി​​നാ​​ണ് താ​​ർ എ​​ക്സ്പ്ര​​സ്.