+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മറിയം നവാസ് റിമാൻഡിൽ

ലാ​​ഹോ​​ർ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷെ​​രീ​​ഫി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സി​​നെ ഈ ​​മാ​​സം21 വ​​രെ റി​​മാ​​ൻ​​ഡി​​ൽ സൂ​​ക്ഷി​​ക്കാ​​ൻ എ​​ൻ​​എ​​ബി കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്
മറിയം നവാസ് റിമാൻഡിൽ
ലാ​​ഹോ​​ർ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷെ​​രീ​​ഫി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സി​​നെ ഈ ​​മാ​​സം21 വ​​രെ റി​​മാ​​ൻ​​ഡി​​ൽ സൂ​​ക്ഷി​​ക്കാ​​ൻ എ​​ൻ​​എ​​ബി കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.

കോ​​ട്‌​​ലാ​​ക് പ​​ത് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ന​​വാ​​സ് ഷ​​രീ​​ഫി​​നെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം മ​​ട​​ങ്ങു​​ന്പോ​​ഴാ​​ണ് മ​​റി​​യ​​ത്തെ​​യും ക​​സി​​ൻ യൂ​​സ​​ഫ് അ​​ബ്ബാ​​സ് ഷ​​രീ​​ഫി​​നെ​​യും എ​​ൻ​​എ​​ബി ടീം ​​അ​​റ​​സ്റ്റു ചെ​​യ്ത​​ത്.