+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പടിഞ്ഞാറൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ക​ർ​ണാ​ട​ക​ത്തി​ലും പ്രളയം; മരണം 19 ആയി, 1.32 ലക്ഷം പേരെ മാറ്റിപാർപ്പിച്ചു

ബം​​​​​ഗ​​​​​ളൂ​​​​​രു: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലും ഉ​​​​​ത്ത​​​​​ര ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​
പടിഞ്ഞാറൻ  മ​ഹാ​രാ​ഷ്‌​ട്ര​യി​ലും  ക​ർ​ണാ​ട​ക​ത്തി​ലും പ്രളയം;  മരണം 19 ആയി, 1.32 ലക്ഷം പേരെ മാറ്റിപാർപ്പിച്ചു
ബം​​​​​ഗ​​​​​ളൂ​​​​​രു: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലും ഉ​​​​​ത്ത​​​​​ര ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​​ഴ ക​​​​​ന​​​​​ത്തു. ഏ​​​​ഴു​​​​ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പെ​​​​യ്യു​​​​ന്ന മ​​​​ഴ​​​​യി​​​​ലും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യി​​​​ൽ 16 പേ​​​​രും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​രും മ​​​​രി​​​​ച്ചു. പൂ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ൽ പൂ​​​​ന, കോ​​ലാ​​​​പു​​​​ർ, സാം​​​​ഗ്ലി, സ​​​​ത്താ​​​​റ, സോ​​​​ളാ​​​​പു​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 1.32 ല​​​​ക്ഷം പേ​​​​രെ മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ച്ചു.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ലെ ബെ​​​​​ൽ​​​​​ഗാ​​​​​വി​​​​​യി​​​​​ൽ വീ​​​​​ട് ത​​​​​ക​​​​​ർ​​​​​ന്ന് സ്ത്രീ ​​​​​മ​​​​​രി​​​​​ച്ചു. ധ​​​​​ർ​​​​​വാ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ൽ യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ള്ള​​​​​ക്കെ​​​​​ട്ടി​​​​​ൽ വീ​​​​​ണ് കാ​​​​​ണാ​​​​താ​​​​​യി. ബെ​​​​​ൽ​​​​​ഗാ​​​​​വി​​​​​യി​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി വീ​​​​​ടി​​​​​ന്‍റെ ചു​​​​​മ​​​​​ർ ഇ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണ് ഒ​​​​​രാ​​​​​ൾ മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ളി​​​​​ൽ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഉ​​​​ജ്ജ​​​​നി ഡാം ​​​​നി​​​​റ​​​​ഞ്ഞു​​​​ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ സോ​​​​ളാ​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ക്ഷേ​​​​ത്ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ പ​​​​ന്ഥ​​​​ർ​​​​പു​​​​രി​​​​ൽ​​​​നി​​​​ന്ന് 2500 പേ​​​​രെ സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി.