+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​​ൽ​​വാ​​മ പോ​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ം ഉണ്ടായേക്കാം: ഇമ്രാൻ ഖാൻ‌

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: കാ​​ഷ്മീ​​രി​​നു​​ള്ള പ്ര​​ത്യേ​​ക പ​​ദ​​വി എ​​ടു​​ത്തു​​ക​​ള​​ഞ്ഞ​​ത് വ​​ൻ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​
പു​​ൽ​​വാ​​മ പോ​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ം ഉണ്ടായേക്കാം: ഇമ്രാൻ ഖാൻ‌
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: കാ​​ഷ്മീ​​രി​​നു​​ള്ള പ്ര​​ത്യേ​​ക പ​​ദ​​വി എ​​ടു​​ത്തു​​ക​​ള​​ഞ്ഞ​​ത് വ​​ൻ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ൻ. പു​​ൽ​​വാ​​മ പോ​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യേ​​ക്കാ​​മെ​​ന്നും അ​​ത് ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള യു​​ദ്ധ​​ത്തി​​നി​​ട​​യാ​​ക്കി​​യേ​​ക്കു​​മെ​​ന്നും പാ​​ക് പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സം​​യു​​ക്ത സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യ​​വേ ഇ​​മ്രാ​​ൻ ഖാ​​ൻ പ​​റ​​ഞ്ഞു.

കാ​​ഷ്മീ​​രി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങും. അ​​വ​​രെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ഇ​​ന്ത്യ ഒ​​രു​​ങ്ങും. പു​​ൽ​​വാ​​മ പോ​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ഇ​​നി​​യും ഉ​​ണ്ടാ​​യേ​​ക്കാം. ന​​മ്മ​​ൾ തി​​രി​​ച്ച​​ടി ന​​ല്കും. അ​​പ്പോ​​ൾ എ​​ന്തു സം​​ഭ​​വി​​ക്കും? ഈ ​​യു​​ദ്ധം ആ​​രു ജ​​യി​​ക്കും? ആ​​രും ജ​​യി​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ല. ലോ​​ക​​ത്തി​​നാ​​കെ അ​​ത്യ​​ന്തം ദാ​​രു​​ണ​​മാ​​യ പ്ര​​ത്യാ​​ഘാ​​തം സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി​​രി​​ക്കും ആ ​​യു​​ദ്ധം. ഇമ്രാൻ പറഞ്ഞു.