സ്റ്റോക്ഹോം: പിച്ചതെണ്ടുന്നതിന് ലൈസൻസ് ഏർപ്പെടുത്തി സ്വീഡനിലെ എസ്കിൽസ്റ്റുണ നഗരം. 21 യൂറോയാണ് ലൈസൻസ് ലഭിക്കാനുള്ള ഫീസ്.
പോലീസ് സ്റ്റേഷനിൽ നേരിട്ടുപോയോ, ഓൺലൈൻ ആയിട്ടോ അപേക്ഷിക്കാം. ലൈസൻസില്ലാത്ത യാചകരിൽനിന്ന് 342 യൂറോ പിഴ ഈടാക്കും. യാചകവൃത്തി നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഈ നടപടി.