വാഷിംഗ്ടൺ ഡിസി: കോടതി നടപടികൾ ഒഴിവാക്കി കുടിയേറ്റക്കാരെ അതിവേഗം നാടുകടത്താനുള്ള ചട്ടം യുഎസിലെ ട്രംപ് ഭരണകൂടം നടപ്പാക്കുമെന്ന് റിപ്പോർട്ട്. രണ്ടു വർഷത്തിലധികമായി യുഎസിൽ താമസിക്കുന്നുവെന്നു തെളിയിക്കാൻ കഴിയാത്ത കുടിയേറ്റക്കാരെയെല്ലാം ഉടൻ നാടുകടത്താനാണു നീക്കം.
നിലവിൽ ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ കുടിയേറ്റക്കോടതിയുടെ അനുമതി വേണം. ഇന്നുമുതൽ ചട്ടം നടപ്പിലാക്കുമെന്നാണു സൂചന.
അതിർത്തിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ മാത്രമാണ് ഉടനടി നാടുകടത്താറുള്ളത്.
നിലവിൽ ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ കുടിയേറ്റക്കോടതിയുടെ അനുമതി വേണം. ഇന്നുമുതൽ ചട്ടം നടപ്പിലാക്കുമെന്നാണു സൂചന.
അതിർത്തിയിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ മാത്രമാണ് ഉടനടി നാടുകടത്താറുള്ളത്.