ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു.
രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലായിരുന്നു ആക്രമണം. റൈഫിൾമാൻ മുഹമ്മദ് അതിഫ് ഷാഫി അലം ഖാൻ പഠാൻ ആണു വീരമൃത്യു വരിച്ചത്. വെടിയേറ്റ പഠാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലെ നവായാർഡ് ഗ്രാമക്കാരനാണ് പഠാൻ.