+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൂടുകാറ്റ്: യുഎസിൽ ആറു മരണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൂടു​​​കാ​​​റ്റി​​​ൽ യു​​​എ​​​സി​​​ൽ ആ​​​റു മ​​​ര​​​ണം. മെ​​​രി​​​ലാ​​​ന്‍റ് സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലും അ​​​രി​​​സോ​​​ണ, അ​​​ർ​​​ക്ക​​​ൻ​​​സാ​​​സ് സം​​​സ്ഥാ​​​ന​​​ങ്ങ​​​
ചൂടുകാറ്റ്: യുഎസിൽ ആറു മരണം
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൂടു​​​കാ​​​റ്റി​​​ൽ യു​​​എ​​​സി​​​ൽ ആ​​​റു മ​​​ര​​​ണം. മെ​​​രി​​​ലാ​​​ന്‍റ് സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലും അ​​​രി​​​സോ​​​ണ, അ​​​ർ​​​ക്ക​​​ൻ​​​സാ​​​സ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും വീ​​​തം മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.
ആ​​​ഴ്ച​​​യ​​​വ​​​സാ​​​ന​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ പാ​​​തി മേ​​​ഖ​​​ല​​​യി​​​ലും ചൂടു​​​കാ​​​റ്റ് ദു​​​ര​​​ന്തം വി​​​ത​​​യ്ക്കും. മ​​​ധ്യ​​​മേ​​​ഖ​​​ല മു​​​ത​​​ൽ കി​​​ഴ​​​ക്ക​​​ൻ തീ​​​രം വ​​​രെ​​​യു​​​ള്ള 20 കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.
ന്യൂ​​​യോ​​​ർ​​​ക്കി​​​ല​​​ട​​​ക്കം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​ല പ​​​രി​​​പാ​​​ടി​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു.