+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർലമെന്‍റ് സമ്മേളനം മൂന്നു ദിവസംകൂടി നീട്ടിയേക്കും

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ ആ​രം​ഭി​ച്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മൂ​ന്നു ദി​വ​സംകൂ​ടി നീ​ട്ടി​യേ​ക്കും. സ​ർ​ക്കാ​രി​ന്‍റെ ധ​ന​പ​ര​മാ​യ ന​ട​പ​
പാർലമെന്‍റ് സമ്മേളനം മൂന്നു ദിവസംകൂടി നീട്ടിയേക്കും
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ ആ​രം​ഭി​ച്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മൂ​ന്നു ദി​വ​സംകൂ​ടി നീ​ട്ടി​യേ​ക്കും. സ​ർ​ക്കാ​രി​ന്‍റെ ധ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​നു ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ അ​ധി​കൃ​ത​രെ ഉ​ദ്ധരി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ജൂ​ണ്‍ 17നു ​തു​ട​ങ്ങി​യ 17-ാം സ​മ്മേ​ള​നം ജൂ​ലൈ 26 വ​രെ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. രാ​ജ്യ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം 98 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ലോ​ക്സ​ഭ​യു​ടേ​ത് 128 ശ​ത​മാ​ന​മാ​ണ്.